ഉടുമ്പന്നൂർ: തെങ്ങുംതോട്ടത്തിൽ ഇബ്രാഹിം (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലൈല കീരികോട് കാഞ്ഞിരംകുന്നേൽ കുടുംബാംഗം. മക്കൾ: ഉബൈസ്, ഉനൈസ് (വിസ്ഡം യൂത്ത് ഇടുക്കി ജില്ലാ സെക്രട്ടറി), മാഹിൻ. മരുമക്കൾ: തഹ്സിൻ, റുവയ്യ.