നെയ്യശ്ശേരി : കണ്ടത്തിൻകര ജോസ് ജോസഫ് (77) നിര്യാതനായി. ഭാര്യ : എൽസി (ചിന്നമ്മ) ചുങ്കം കുരുട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ : ജെപ്സി, ജെൽസൺ. മരുമക്കൾ : സജോ, ജിനു. സംസ്‌കാരം ഇന്ന് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.