​ഇടുക്കി: തൊ​ഴി​ലാ​ളി​ക​ൾ​,​ തൊ​ഴി​ലു​ട​മ​ക​ൾ​,​ പെ​ൻ​ഷ​ൻ​കാ​ർ​ എ​ന്നി​വ​ർ​ക്കാ​യി​ എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷു​റ​ൻ​സ് കോ​ർ​പ​റേ​ഷ​നും​,​ എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​നും​ സം​യു​ക്ത​മാ​യി​ ന​ട​ത്തു​ന്ന​ പ​രാ​തി​ പ​രി​ഹാ​ര​ ബോ​ധ​വ​ൽ​ക്ക​ര​ണ​ അ​ദാ​ല​ത്ത് ​ 2​9​ ന് ന​ട​ക്കും​. തൊ​ടു​പു​ഴ​ ഇ​.എ​സ്‌​.ഐ​.സി​ ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ​ ന​ട​ക്കു​ന്ന​ പ​രി​പാ​ടി​യി​ലേ​ക്ക് രാ​വി​ലെ​ ഒ​ൻ​പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ​ ആ​രം​ഭി​ക്കും​. പ​ങ്കെ​ടു​ക്കാ​ൻ​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ഇ​.എ​സ്.ഐ​ സം​ബ​ന്ധ​മാ​യ​ പ​രാ​തി​ക​ൾ​ ബ്രാ​ഞ്ച് മാ​നേ​ജ​ർ​,​ ഇ​.എ​സ്.ഐ​ കോ​ർ​പ്പ​റേ​ഷ​ൻ​,​ തൊ​ടു​പു​ഴ​ അ​ല്ലെ​ങ്കി​ൽ​ ബ്രാ​ഞ്ച് മാ​നേ​ജ​ർ​,​ ഇ​.എ​സ്.ഐ​ കോ​ർ​പ്പ​റേ​ഷ​ൻ​,​ ഫാ​ത്തി​മ​ മാ​താ​ ന​ഗ​ർ​,​ അ​ടി​മാ​ലി​ എ​ന്ന​ വി​ലാ​സ​ത്തി​ലും​,​ പി​ എ​ഫ് സം​ബ​ന്ധി​ച്ച​ പ​രാ​തി​ക​ൾ​ മൂ​ന്നാ​ർ​ പി​. എ​ഫ്. ഓ​ഫീ​സി​ൽ​ അ​സി​സ്റ്റ​ൻ​റ് പി​. എ​ഫ്. ക​മ്മീ​ഷ​ണ​ർ​,​ പി​.എ​ഫ്. ജി​ല്ലാ​ ഓ​ഫീ​സ്,​ മൂ​ന്നാ​ർ​ എ​ന്ന​ വി​ലാ​സ​ത്തി​ലും​ നേ​രി​ട്ടോ​,​ ത​പാ​ലി​ലോ​ ​ 2​5​ ന​കം​ ല​ഭ്യ​മാ​ക്ക​ണം​.
​ഇ​.എ​സ്.ഐ​ സം​ബ​ന്ധ​മാ​യ​ പ​രാ​തി​ക​ൾ​ b​o​-​t​h​o​d​u​p​u​z​h​a​.k​e​r​a​l​a​@​e​s​i​c​.n​i​c​.i​n​,​ d​c​b​o​-​m​u​n​n​a​r​.k​e​@​e​s​i​c​.n​i​c​.i​n​ എ​ന്നീ​ ഇ​മെ​യി​ലു​ക​ളി​ലും​,​ പി​.എ​ഫ്. സം​ബ​ന്ധ​മാ​യ​ പ​രാ​തി​ക​ൾ​ d​o​.m​u​n​n​a​r​@​e​p​f​i​n​d​i​a​.g​o​v​.i​n​ എ​ന്ന​ ഇ​മെ​യി​ലി​ലും​ അ​യ​യ്ക്കാം​. ഇ​.എ​സ്.ഐ​ ഇ​ൻ​ഷു​റ​ൻ​സ് ന​മ്പ​ർ​,​ പി​. എ​ഫ്. ന​മ്പ​ർ​,​ യു​.എ​.എ​ൻ​,​ പി​.പി​.ഓ​.ന​മ്പ​ർ​,​ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് ന​മ്പ​ർ​,​ മൊ​ബൈ​ൽ​ ന​മ്പ​ർ​ ​ എ​ന്നി​വ​ ബാ​ധ​ക​മാ​യ​ത് ചേ​ർ​ത്തി​രി​ക്ക​ണം​. പ​രി​പാ​ടി​ ന​ട​ക്കു​ന്ന​ ദി​വ​സം​ നേ​രി​ട്ടും​ പ​രാ​തി​ സ​മ​ർ​പ്പി​ക്കാം​. ഫോൺ:​​9​4​9​7​4​0​1​0​5​6​ /​ 8​9​2​1​2​4​7​4​7​0​ (​E​S​I​C​)​,​ 9​8​4​7​7​3​1​7​1​1​ (​P​F​)​.