hob-vilasini

തൂക്കുപാലം : നെടുംകണ്ടം മടത്താമുറിയിൽ വീട്ടിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ വിലാസിനി (95) നിര്യാതയായി. മക്കൾ : സദാനന്ദൻ, ശിവാനന്ദൻ, ഹരിദാസ്, രാജമ്മ, ശ്യാമള , ലീല, ഗീത, ഷീല. മരുമക്കൾ : സുഭാഷിണി, സരോജിനി, സീമ, സനൽകുമാർ, രാജു, ഓമനക്കുട്ടൻ, പരേതരായ ഭാസ്‌കരൻ, ശശിധരൻ. സംസ്‌കാരം നടത്തി.