varkey

തൂക്കുപാലം കുഴിക്കണ്ടം ആലക്കാട്ട് വീട്ടിൽ വർക്കി (കുഞ്ഞുകുട്ടി-75)നിര്യാതയായി. ഭാര്യ : പരേതയായ മറിയാമ്മ. മക്കൾ : സിജു,സിനി, സിന്ധു, ബിജു. മരുമക്കൾ : ബിജി, സുമേഷ്, ജെയിംസ്, സ്റ്റിനിയ. സംസ്‌കാരം ഇന്ന് 5 ന് കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.