ബൈസൺവാലി: പുതുപ്പറമ്പിൽ പരേതനായ തങ്കച്ചന്റെ ഭാര്യ രാജമ്മ (74) നിര്യാതയായി. മക്കൾ : അനിത , ലാലു , സിനി : , സിജു , മരുമക്കൾ : സാബുലാൽ , ദീപ , അനിൽകുമാർ , ജീഷ . സംസ്കാരം ഇന്ന് രാവിലെ 11ന്.