തൂക്കുപാലം: കട്ടേക്കാനം പാലയ്ക്ക തടത്തിൻ വീട്ടിൽ ബാലചന്ദ്രൻ. പി.ജി (62) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ ലാലി. മക്കൾ : അജിൻ ശാസ്ത്രീ,ആര്യശാസ്ത്രീ. മരുമക്കൾ : മീനു, സതീഷ്.