ഇടുക്കി: ഭിന്നശേഷിക്കാർക്കും ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സർക്കാർ/ പൊതുമേഖല / സ്വയംഭരണ , സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവർക്കും സന്നദ്ധ സംഘടനകൾക്കും ദേശീയ ഡിസബിലിറ്റി അവാർഡ് 2024 നുള്ള നോമിനേഷനുകൾ നൽകാം. നിർദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓരോ വിഭാഗത്തിലുമുളള അപേക്ഷകൾ ഓൺലൈനായി ലഭ്യമാക്കണം. അവസാന തീയതി 31 . കൂടുതൽ വിവരങ്ങൾക്ക് www.depwd.gov.in , www.awards.gov.in