​ഇ​ടു​ക്കി​ :​ ഗു​രു​ധ​ർ​മ്മ​ പ്ര​ച​ര​ണ​സ​ഭ​ ര​ജി​സ്ട്രാ​റാ​യി​ തി​ര​ഞ്ഞെ​ടു​ക്കപ്പെട്ട ​ കെ​.റ്റി​ സു​കു​മാ​ര​ന് ഇ​ടു​ക്കി​ ജി​ല്ലാ​ ക​മ്മി​റ്റി​ സ്വീ​ക​ര​ണം​ ന​ൽ​കി​. ജി​ല്ലാ​ പ്ര​സി​ഡ​ന്റ് കെ​.വി​ മോ​ഹ​ൻ​ദാ​സ് അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. സെ​ക്ര​ട്ട​റി​ ര​ഘു​ പു​ൽ​ക്ക​യ​ത്ത് ,​​ ഉ​പ​ദേ​ശ​ക​ സ​മി​തി​യം​ഗം​ വി​.കെ​ ബി​ജു​,​​ വൈ​സ് പ്ര​സി​ഡ​ന്റ് ദി​ലീ​പ് ലാ​ൽ​ എ​ന്നി​വ​ർ​ സം​സാ​രി​ച്ചു​.​​ ഇ​ടു​ക്കി​ ജി​ല്ലാ​ പ്ര​വാ​സി​ സം​ഗ​മം​ 1​9​ ന് മു​ക്കു​ടം​ ധ​ർ​മ്മാ​ശ്ര​മ​ത്തി​ൽ​ വ​ച്ച് ന​ട​ക്കും​.സ​ച്ചി​ദാ​ന​ന്ത​സ്വാ​മി​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി​ ര​ഘു​ പു​ൽ​ക്ക​യ​ത്ത് അ​റി​യി​ച്ചു​.