hobsomasekharannair

ശാന്തിഗ്രാം: തലശേരിയിൽ സോമശേഖരൻ നായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മോഹിനിയമ്മ. മക്കൾ: സുനിൽകുമാർ, മായാദേവി, ശുഭ. മരുമക്കൾ: സിന്ധു, പ്രസാദ്, മനോജ്.