ഏഴല്ലൂർ: കുന്നത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. പരേത കൊടുവേലി കുന്നുംപുറത്ത്(മേക്കുന്നേൽ) കുടുംബാംഗം. മക്കൾ: ജോസ്, ചിന്നമ്മ, ബേബി. മരുമക്കൾ: മേരി, അടപ്പൂര്(വെട്ടിമറ്റം), ജോർജ്ജ്, ഓലേടത്തിൽ(മുതലക്കോടം), ലൂസി, വടക്കുംപറമ്പിൽ(പെരുംമ്പിള്ളിച്ചിറ).