കരിമണ്ണൂർ : ഓട്ടം കഴിഞ്ഞ് മടങ്ങുംവഴി ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചു. കിഴക്കേയൽ വിജയൻ പിള്ള -ഓമന ദമ്പതികളുടെ മകൻ കെ. വി. ബിനുമോനാണ് (44) മരിച്ചത്. കാഞ്ഞിരമറ്റം ഭാഗത്തു വച്ചാണ് ഓട്ടോ മറിഞ്ഞത് സംസ്‌കാരം നടത്തി.ഭാര്യ : അമുല്യ.മക്കൾ: പാർവതി ,വിഷ്ണു.