മുട്ടം: എസ് .എൻ .ഡി.പി യോഗം മുട്ടം ശാഖ വാർഷിക പൊതുയോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു . യൂണിയൻ കൺവീനർ പി. ടി ഷിബു യോഗത്തിൽ അദ്ധ്യഷത വഹിച്ചു. ശാഖാ വൈസ് പ്രിസിഡന്റ് വിജയൻ പാറക്കൽ സ്വാഗതം പറഞ്ഞു .ശാഖ സെക്രട്ടറി എം .എസ് രവി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു .യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ കെ മനോജ്. ശാഖാ കമ്മറ്റിയംഗങ്ങൾ , കുടുംബയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.