ഇടുക്കി : ജില്ലാ റോൾ ബോൾ ചാമ്പ്യൻഷിപ്പ് 21ന് കരിങ്കുന്നം സെന്റ് അഗസ്ത്യൻസ് ഹയർ സെക്കന്ററി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ചാമ്പ്യഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായിക താരങ്ങൾ20 ന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ റോൾ ബോൾ അസോസിയേഷനുമായി ബന്ധപ്പെണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ: 9946936355, 9048125998.