കേരളകൗമുദിയും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ സെമിനാർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി .സി രാജു തരണിയിൽ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് ,ഹെഡ്മാസ്റ്റർ ബിജോയ് മാത്യു ,മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ പി.കെ. അനിൽകുമാർ, മലിനീകരണ നിയന്ത്രണബോർഡ് അസി. എൻജിനിയർ ബിജോ ഫ്രാൻസിസ് എന്നിവർ സമീപം