കേരളകൗമുദിയും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ സെമിനാറിൽ മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനിയർ ബിജോ ഫ്രാൻസിസ് ക്ലാസ് നയിക്കുന്നു