ഇടുക്കി : ജില്ലാ വനിതാ ഫുട്‌ബോൾ ടീം സെലക്ഷൻ 21 ന് രാവിലെ 9ന് തൊടുപുഴ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 2007 ഡിസംബർ .31 ന് മുൻപ് ജനിച്ചവർക്ക് സെലക്ഷനിൽ പങ്കെടുക്കാം രെജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് 9446805417.. 8606364223 ഇടുക്കി ജില്ല ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി എം. എച്ച്.സജീവ് അറിയിച്ചു