തൊടുപുഴ : മുനിസിപ്പാലിറ്റിയുടെ മുപ്പതാം വാർഡിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലെ കെയർ ടേക്കറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത് .പ്രതിമാസ ശമ്പളം 7000 രൂപ വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. പ്രായപരിധി :45 വയസ്സ്. അപേക്ഷയും,അസൽ സർട്ടിഫിക്കറ്റുകളു0,സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആയി 22ന് രാവിലെ 11 ന് തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നേരിട്ട് ഹാജരാകുക.ഫോൺ : 9544677252