നെടുങ്കണ്ടം : ബിഎഡ് കോളേജിൽ താഴെ പറയുന്ന വിഷയങ്ങളിൽ സ്‌പോട് അഡ്മിഷൻ നടക്കുന്നു.താൽപര്യമുള്ളവർ മതിയായ യോഗ്യത കളുടെ അസ്സൽ സർട്ടിഫിക്കറ്റുകളുമായിഇന്ന് രാവിലെ 11 ന് കോളേജിൽ വെച്ചു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഒഴിവുകൾ: 1.നാച്ചുറൽ സയൻസ് (ജനറൽ, മുസ്ലീം)2ഫിസിക്കൽ സയൻസ് (ഒ.ഇ.സി, ഒ.ബിഎച്ച്, ഒ.ബി.എക്സ്)
3. മാത്തമാറ്റിക്സ് (ജനറൽ)വിശദ വിവരങ്ങൾക്ക് ഫോൺ.04686232616