കരിങ്കുന്നം : ഒറ്റല്ലൂർ മുരളി വിലാസം മുരളീധരൻ (73) നിര്യാതനായി. ഭാര്യ : രേഖ. മക്കൾ : അനിത, അനോഷ്. മരുമകൻ: സുനിൽകുമാർ അമ്പലത്തിനാൽ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തൊടുപുഴ ശാന്തിതീരത്ത്.