ചേലച്ചുവട് : ഉപ്പുമാക്കൽ പരേതനായ ജോയിയുടെ മകൻ ഷിജോ (38) നിര്യാതനായി. മാതാവ് : റോസിലി. ഭാര്യ അനു. മകൻ അബ്ഡിയേൽ. സംസ്‌കാരം നടത്തി.