കാപ്പ് : പുല്ലാട്ട് വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (85) നിര്യാതയായി. മക്കൾ : സുരേന്ദ്രൻ നായർ, സുധ, സുശീല. മരുമക്കൾ : പരേതയായ ബിന്ദു സുരേന്ദ്രൻ നായർ , രവീന്ദ്രൻ നായർ, ഷാജി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ