തൊടുപുഴ : അമ്പലം വാർഡിൽ ചേന്നാട്ട് വീട്ടിൽ സി.കെ .ദിവാകരൻ (റിട്ട . കെ. എസ്. ഇ. ബി -82) നിര്യാതനായി .ഭാര്യ: സുമതി വി. ആർ (റിട്ട. ഫാർമസിസ്റ്റ്) മകൻ: അനി ദിവാകർ (ദുബായ് )മരുമകൾ: ജയലക്ഷമി സുഗുണൻ(ദുബായ് ).സംസ്കാരംനടത്തി.