വെങ്ങല്ലൂർ: പുളിക്കാമീത്തിൽ രേതനായ നാരായണൻ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (86) നിര്യാതയായി . സംസ്‌കാരംനടത്തി. മണക്കാട് മഞ്ഞപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ : രമേശ് (ജയൻ റിട്ട. ട്രഷറി ) സുമം പി. (റിട്ട. സെക്രട്ടറി തൊടുപുഴ ടൗൺ സർവീസ് സഹകരണബാങ്ക് ).മരുമക്കൾ: ലേഖ (കുമാരമംഗലം ഗവ. എൽ.പി.എസ് .) പരേതനായ മനോഹരൻ റ്റി.പി.