hob-thomas

നെടുങ്കണ്ടം : കുന്നുകുഴി കളത്തിൽ പറമ്പിൽ വീട്ടിൽ കെ.വി.തോമസ് (ബാബു -69) നിര്യാതനായി. ഭാര്യ : ലീലാമ്മ. മക്കൾ : മഞ്ജു, ജോജോ. മരുമകൻ : സോണി. സംസ്‌കാരം നടത്തി.