തൂക്കുപാലം: പുഷ്പക്കണ്ടം കമ്പിയിൽ വീട്ടിൽ പി.സി.ശ്യാമുവേൽ (88 )നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : അജയമ്മ, അനിലമ്മ. മരുമക്കൾ : കെ.പി. സ്റ്റാൻലി, രവികുമാർ. സംസ്‌കാരം ഇന്ന് 10 ന് താന്നിമൂട് ബ്ലോക്ക് നമ്പർ 25 ലെ തറവാട്ട് വീട്ടുവളപ്പിൽ.