hob-jose-mycle

തുടങ്ങനാട് : പൂവത്തുങ്കൽ ജോസ് മൈക്കിൾ (63) നിര്യാതനായി. ഭാര്യ : ആനിയമ്മ ജോസ് കാഞ്ഞിരപ്പള്ളി പൊട്ടൻകുളം കുടുംബാഗം. മക്കൾ : ആശ ജേക്കബ്, മാത്തുക്കുട്ടി, ശിഹ ,ടോം. മരുമക്കൾ : ജേക്കബ് മാത്യു വള്ളിക്കാട്ടുകുഴിയിൽ (മംഗലം ഡാം), റോസ്‌മേരി ചെമ്പരത്തി (മുതലക്കുടം). സംസ്‌കാരം നാളെ 2.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.