ഇളംദേശം: ഇറുക്കുപാലം തൊട്ടിപ്പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (89) നിര്യാതയായി. മക്കൾ: ഹസ്സൻ, അബ്ദുൽ കരീം, യുസുഫ്, സുബൈദ, സുലൈഖ, പരേതരായ ഹനീഫ സഖാഫി, കാസിം, സലീം. മരുമക്കൾ: ലൈല, നഫീസ, അബ്ദുൽ കരീം, ഫാത്തിമ, നസീമ, നിസ, കരീം, ഫാത്തിമ. കബറടക്കം നടത്തി.