പീരുമേട് : കുട്ടിക്കാനം മരിയൻ കോളേജും (ഓട്ടോണമസ് ) പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റി സഹ്യാദ്രി ആയുർവേദ ഇൻസ്റ്റിറ്റിറ്റൂട്ടും സംയുക്തമായി നടത്തുന്നഒരു വർഷ ആയുർവേദ പഞ്ചകർമ്മ & ഇന്റർനാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്വദേശത്തും വിദേശത്തുമായി ഏറെ തൊഴിൽ സാദ്ധ്യതയുള്ള,കോഴ്സിന്റെ യോഗ്യത പ്ലസ് ടു ജയം. വിശദവിവരങ്ങൾക്ക് ഫോൺ: 8281283844