ഇളംദേശം: പാലക്കൽ കുര്യൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. പൂഞ്ഞാർ തുരുത്തേൽ കുടുംബാംഗം. മക്കൾ: ഏലിക്കുട്ടി, കുര്യാൻ, ജോസ്, ബേബി, സണ്ണി, ടെസ്സി, ജെസ്സി, ജാസ്മിൻ. മരുമക്കൾ: റോസമ്മ, ലീലാമ്മ, ബെന്നി, സാബു.