തൂക്കുപാലം: എഴുകുംവയൽ മടത്തിപ്പറമ്പിൽ വീട്ടിൽ (മണർകാട്ട്) പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് വലിയതോവാള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ പരേത കൊട്ടാരക്കര പാലവിള കുടുംബാംഗമാണ്. മക്കൾ: തോമസ്, സുജ, സിബി, ഷൈനി, ഷൈല, സിനോ. മരുമക്കൾ: ഫൗസി വയനാട്, മോനിച്ചൻ ഏരുമത്താനം പുറ്റടി, ലീന വടക്കേക്കര അണക്കര, സണ്ണി കാണക്കാലി വാഴവര, സെബാസ്റ്റ്യൻ ബോംബയ്, ബെന്നി ഏട്ടാനിയിൽ എഴുകുംവയൽ.