​ക​ട്ട​പ്പ​ന​:​ കോ​ട്ട​യം​ ജി​ല്ല​യി​ലെ​ രാ​മ​പു​ര​ത്തെ​ നാ​ല​മ്പ​ല​ ദ​ർ​ശ​ന​ത്തി​നാ​യി​ ക​ട്ട​പ്പ​ന​യി​ൽ​ നി​ന്ന് കെ​.എ​സ്.ആ​ർ​.ടി​.സി​ ട്രി​പ്പു​ക​ൾ​ ആ​രം​ഭി​ക്കു​ന്നു​. രാ​മ​പു​രം,​​ കു​ട​പ്പൂ​ലം​,​​ അ​മ​ന​ക​ര​,​​ മോ​തി​രി​ എ​ന്നീ​ സ്ഥ​ല​ങ്ങ​ളി​ൽ​ യ​ഥാ​ക്ര​മം​ ശ്രീ​രാ​മ​ൻ​,​​ ല​ക്ഷ്മ​ണ​ൻ​,​​ ഭ​ര​ത​ൻ​,​​ ശ​ത്രു​ഘ്ന​ൻ​ എ​ന്നി​ പ്ര​തി​ഷ്‌​ഠ​ക​ളു​ള്ള​ ക്ഷേ​ത്ര​ങ്ങ​ളെ​ ബ​ന്ധി​പ്പി​ച്ചാ​ണ് ട്രി​പ്പു​ക​ൾ​ അ​റേഞ്ച് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന​ ഡി​പ്പോ​യി​ൽ​ നി​ന്ന്​ 2​6​ മു​ത​ൽ​ ട്രി​പ്പു​ക​ൾ​ ഉ​ണ്ടാകും​. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ​:​ 0​4​8​6​8​-​2​5​2​3​3​3​,​​ 9​4​4​7​6​1​1​8​5​6​.