കെ. ചപ്പാത്ത്: പെരിയാറ്റിൽ അമിതമായി വെള്ളം വർദ്ധിക്കുന്നതിനാൽ തീരദേശവാസികളുടെ സുരക്ഷ മുൻനിർത്തി ശാന്തിപാലം മുതൽ ചപ്പാത്ത് വരെയുള്ള റോഡിന്റെ വശങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.