കട്ടപ്പന :ബി.എം.എസ്സിന്റെ എഴുപതാം സ്ഥാപക ദിനത്തോനുബന്ധിച്ചാണ് കട്ടപ്പനയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.സമാജസേവ, വിവിധ കലാപരിപാടികളോടെയാണ് പരിപാടി നടന്നത്. സംസ്ഥാന സെക്രട്ടറി സിബി വർഗീസ് സംഗമം ഉദ്ഘാടനം ചെയ്തു.മേഖലാ ട്രഷറർ കെ ആർ പ്രസാദ്,മേഖലാ സെക്രട്ടറി പി .പി ഷാജി,അനീഷ് കെ. എൻ തുടങ്ങിയവർ സംസാരിച്ചു.