camp
സൗജന്യ നേ​ത്ര​ ചി​കി​ത്സ​ ക്യാ​മ്പ് എസ്. എൻ. ഡി. പി യോഗം മലനാട് യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ വി​നോ​ദ് ഉ​ത്ത​മ​ൻ​ ഉദ്ഘാടനം ചെയ്യുന്നു

​കട്ടപ്പന: എസ്. എൻ. ഡി. പി യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​നും​, കൊ​ച്ച​റ​ ശാ​ഖ​യും​,​ തേ​നി​ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യും​ സം​യു​ക്ത​മാ​യി​ കൊ​ച്ച​റ​യി​ൽ​ നേ​ത്ര​ ചി​കി​ത്സ​ ക്യാ​മ്പ് ന​ട​ത്തി​. യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ വി​നോ​ദ് ഉ​ത്ത​മ​ൻ​ ക്യാ​മ്പ് ഉ​ദ്​ഘാ​ട​നം​ ചെയ്തു. ​ശാ​ഖാ​ പ്ര​സി​ഡ​ന്റ്‌​ കെ. എൻ. ശ​ശി​ സ്വാ​ഗ​തം​ പറഞ്ഞു. ​ യോ​ഗം​ ഡ​യ​റ​ക്റ്റ് ബോ​ർ​ഡ് മെ​മ്പ​ർ​ ഷാ​ജി​ പു​ള്ളോ​ലി​ൽ​,​ യൂ​ണി​യ​ൻ​ ക​ൺ​സി​ല​ർ​ സു​നി​ൽ​ പ​ടി​യ​റ​,​യൂ​ത്ത് മൂ​വ്മെ​ന്റ് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ്‌​ സു​ബീ​ഷ് വി​ജ​യ​ൻ​,​ ജോ​യി​ന്റ് സെ​ക്ര​ട്ട​റി​ അ​ജേ​ഷ് എ​ന്നി​വ​ർ​ പ്രസംഗി​ച്ചു​. ശാ​ഖാ​സെ​ക്ര​ട്ട​റി​ എം. സി വി​ജ​യ​ൻ​ ന​ന്ദി​ പറഞ്ഞു. തേ​നി​ അ​ര​വി​ന്ദ് ആ​ശു​പ​ത്രി​യി​ലെ​ ഡോ​ക്ട​ർ​മാ​രാ​യ​ ഡി​ഷി​ത​,​ ജൂ​യി​ , കോ​ർ​ഡി​നേ​റ്റ​ർ​ രാ​ധ​ മ​ണ​വാ​ള​ൻ​ എ​ന്നി​വ​ർ​ ക്യാ​മ്പി​ന് നേ​തൃ​ത്വം​ ന​ൽ​കി.

.