hob-leelamma

ആരക്കുഴ: തൊണ്ടനാൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ലീലാമ്മ (93) നിര്യാതയായി. മക്കൾ : ടി.ആർ.പ്രസാദ്, ടി.ആർ.അശോക് (തൊണ്ടനാൽ ഹാർഡ്‌വെയേഴ്സ്, ആരക്കുഴ), ശാലിനി മോഹൻദാസ്. മരുമക്കൾ : താര പ്രസാദ്, ബിന്ദു അശോക്, പി.എസ്.മോഹൻദാസ് (ആർ.എസ് സ്റ്റോഴ്സ് ആൻഡ് ഹാർഡ്‌വെയേഴ്സ്, തൊടുപുഴ). സംസ്‌കാരം നടത്തി