karshakasangam
​ ​ക​ർ​ഷ​ക​സം​ഘം​ സം​സ്ഥാ​ന​ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​ അം​ഗം​ റ്റി​.കെ​ ഷാ​ജി​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​.

​പ​ള്ളി​വാ​സ​ൽ​ :​ ക​ർ​ഷ​ക​സം​ഘം​ പ​ള്ളി​വാ​സ​ൽ​ വി​ല്ലേ​ജ് ക​ൺ​വെ​ൻ​ഷ​ൻ​ ന​ട​ന്നു​. ക​ർ​ഷ​ക​സം​ഘം​ സം​സ്ഥാ​ന​ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​ അം​ഗം​ റ്റി​.കെ​ ഷാ​ജി​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. അ​ജോ​മോ​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ഭാ​സി​ കു​റ്റി​ക്കാ​ട് സ്വാ​ഗ​തം​ പ​റ​ഞ്ഞു​. ഉ​ദ​യ​കു​മാ​ർ​ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു​. ​ ഏ​രി​യാ​ സെ​ക്ര​ട്ട​റി​ കെ​.ബി​ വ​ര​ദ​രാ​ജ​ൻ​,​​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി​.ജി​ പ്ര​തീ​ഷ് കു​മാ​ർ​. ഏ​രി​യാ​ ക​മ്മി​റ്റി​ അം​ഗം​ ഷാ​ജ​ൻ​ വ​ർ​ഗീ​സ്,​​ കെ​. ഋ​ഷി​രാ​ജ് എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​. ക​ൺ​വ​െൻ​ഷ​നി​ൽ​ പ​ങ്കെ​ടു​ത്ത​ എ​ല്ലാ​ ക​ർ​ഷ​ക​ർ​ക്കും​ തൂ​മ്പ​യും​ പ​ച്ച​ക്ക​റി​ വി​ത്തും​ വി​ത​ര​ണം​ ചെ​യ്തു​.