തൊടുപുഴ : കോലാനി പ്രഭാകര മന്ദിരത്തിൽ തങ്കമ്മ (80) നിര്യാതയായി. ഭർത്താവ് : വൈക്കം കടമ്മാട്ട് പരേതനായ രാധാകൃഷ്ണൻ നായർ. സംസ്‌കാരം നടത്തി.