hob-parameswaran

കട്ടപ്പന : അമ്പലക്കവല മതിലകത്ത് എം.എൻ.പരമേശ്വരൻ (76) നിര്യാതനായി. ഭാര്യ : പരേതയായ രാധ. മക്കൾ : അനിൽ, അജി.( കേരള യുക്തിവാദി സംഘം മുൻ ജില്ലാ സെക്രട്ടറി). സംസ്‌കാരം നടത്തി.