ചീനിക്കുഴി: കുന്നക്കാട്ട് വർഗീസിന്റെ മകൻ ബിജു വർഗീസ് (47) നിര്യാതനായി. ഭാര്യ : മരിയ ബിജു. തുടങ്ങനാട് പൊടിമറ്റത്തിൽ കുടുംബാംഗം. മക്കൾ : എമിലിൻ ട്രീസ ബിജു, എലീന ലിസബത്ത് ബിജു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.