മുനിയറ : കളരിയ്ക്കൽ പരേതനായ ഉതുപ്പിന്റെ ഭാര്യ മറിയാമ്മ ഉതുപ്പ് (99) നിര്യാതയായി.കോതമംഗലം ഒറവലകുടി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പണിയ്ക്കൻ കുടി മാർ ഗ്രീ ഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ . മക്കൾ: മേരി ,പരേതനയായ മാത്യു, ബാബു ,ആനീസ്, പോൾ , ,സ്‌കറിയ ,തോമസ്, സാലി , ഷേർളി ,മിനി . മരുമക്കൾ: ചെപ്പുകളും ചെരുവിൽ ജോയി, അടിമാലി ചെട്ടിയാംകുടി ലിലാമ, കുത്തുങ്കൽ കാരിയേലിൽ മേരി , കടശികടവ് തെന്നശേരിയിൽ പരേതനായാ വർഗീസ് , പഴയവിടുതി നെല്ലാട്ടുകടിയിൽ മോളി, കല്ലാർ പാച്ചാംപറമ്പിൽ മോളി ,കുത്താട്ടുകുളം വേളുകുന്നേൽ വത്സമ്മ ,പരേതനായ പുത്തൻപുരയ്ക്കൽ എൽദോസ് , കോതമംഗലം മണിയൻ കേരിൽ കുര്യാക്കോസ് , മുതുവാൻകുടി കൊട്ടുപ്പിള്ളി ജോൺസൻ.