ചിന്നക്കാനാൽ ടാങ്ക് കുടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് കണ്ണന്റെ മൃതദേഹം ഊരിൽ എത്തിച്ചപ്പോൾ വിലപിക്കുന്ന കുടുംബവും ഊരു നിവാസികളും