'കാട്ടാനയുടെ ചവിട്ടേറ്റ് ചിന്നക്കനാലിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവംസർക്കാരിന്റെയും വനം വകുപ്പിന്റെയും നിരുത്തരവാദിത്വപരമായ സമീപനം മൂലമാണ്.ആർ.ആർ.ടി സംഘം നിലനിൽക്കുന്ന സ്ഥലത്താണ് വീണ്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സർക്കാർ തലത്തിലുള്ള ഇടപെടലുകളുടെ അപര്യാപ്തതയാണ് ഇതിലൂടെ ചർച്ചചെയ്യപ്പെടുന്നത് . കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം
=ഡീൻ കുര്യാക്കോസ് എം.പി.