ഇടുക്കി: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ മ്യുസീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് dgrddemp@desw.gov.in എന്ന ഡി ജി ആർ വെബ് സൈറ്റ് സന്ദർശിയ്ക്കുക. അവസാന തീയതി 26.