ഇരട്ടയാർ : പേണ്ടാനത്ത് മാത്യു തോമസ് (67) നിര്യാതനായി. ഭാര്യ : ലൂസി തങ്കമണി കൊല്ലംപറമ്പിൽ കുടുംബാംഗം. മകൻ : ആനന്ദ്. സംസ്കാരം ഇന്ന് 10.30 ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.