hobchinnammachacko

ബൈസൺവാലി : കാഞ്ഞാമറ്റത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (93)നിര്യാതയായി . സംസ്‌കാരശുശ്രൂഷ ഇന്ന് വൈകുന്നേരം 4 ന് തൊടുപുഴ വെങ്ങല്ലൂർ ചാമക്കാലയിൽ തോമസിന്റെ വീട്ടിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും. . മക്കൾ : പരേതയായ മോളി ജോർജ് ,ഗ്രേസി തോമസ്, മേഴ്‌സി ജോസ് , സെലി ബേബി ,സിസി ഐജു .മരുമക്കൽ : ജോർജ് തേക്കുംതടത്തിൽ, തോമസ് ചാമക്കാലയിൽ, പരേതനയായ ജോസ് പതിയിൽ , ബേബി പുറയം പിള്ളിൽ, ഐജു പനംതാനംപറമ്പിൽ