hobkuruvila

പിരുമേട് :തമ്പി കൊട്ടാരം കുഞ്ഞേട്ടൻ എന്ന അറിയപ്പെട്ടിരുന്ന റിട്ട .ഗസ്റ്റ് ഹൗസ് ജീവനക്കാരൻ തട്ടാത്തിക്കാനം കാടൻ തുരുത്തേൽ കെ.സി. കുരുവിള (96) നിര്യാതനായി.പീരുമേടിന്റെ ചരിത്രങ്ങൾ തേടി വരുന്നവർ കുഞ്ഞേട്ടനെ കണ്ട് പഴയ കാല അറിവുകൾ ശേഖരിച്ചാണ് മടങ്ങുന്നത്. രാജഭരണ കലത്ത്, രാജാവിന്റെ ഏ ഡി സി യുടെ കൊട്ടാരമായ തമ്പി കൊട്ടാരത്തിന്റെ ചുമതലക്കാനായിരുന്നു. സംസ്‌കാരംബുധനാഴ്ച 2.ന് കുട്ടിക്കാനം വിമല ഹൃദയ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ തെയ്യാമ്മ തെറ്റയിൽ കുടുംബാംഗം. മക്കൾ: കെ കെ ജേക്കബ്, (റിട്ട ആർമി ) മേരിക്കുട്ടി, (റിട്ട. ആരോഗ്യ വകുപ്പ് ) സിസ്റ്റർ സെബസ്റ്റീന എം. സി (സാലി) കൽക്കട്ട, ആനി, മോളി, സാറാമ്മ, (റിട്ട. ആരോഗ്യ വകുപ്പ് ) റേച്ചൽ, മോനി, ഫാ. ജോസ് കുരുവിള, (പാമ്പനാർ തിരുഹൃദയപള്ളി വികാരി) പരേതനായ അഗസ്റ്റിൻ, മരുമക്കൾ: സാലി മാടപ്പാട്ട്, രാജു (റിട്ട. ആരോഗ്യവകുപ്പ് ) വട്ടപ്പറമ്പിൽ, ബാബു മാറാട്ടുകുളം, പരേതനായ അഗസ്റ്റിൻ (റിട്ട. എസ്. ഐ ) കുരിശു വീട്ടിൽ , പരേതാനായ തങ്കച്ചൻ മാണിപറമ്പിൽ, മാണി മരുതിക്കുന്നേൽ, വർക്കിച്ചൻ താന്നിക്കപാറയിൽ