പൈനാവ്: എസ്. എൻ. ഡി. പി യോഗം പൈനാവ് ശാഖായുടെ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം . യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു.ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടി. ബി മോഹനൻ തറയിൽ(പ്രസിഡന്റ്) , ഷീല കമലധരൻ തുണ്ടത്തിൽ(വൈസ് പ്രസിഡന്റ് ),
പി. കെ. വിജയൻ പുത്തൻ പുരയ്ക്കൽ(സെക്രട്ടറി), പി. കെ. ദിവാകരൻ(യൂണിയൻ കമ്മിറ്റി അംഗം)
അജിത് കുമാർ,ടി. എം രാജൻ തെക്കെടത്ത്,പി. എൻ. സുകു പുത്തൻ പുരയിൽ,ലൗലി ശശി പടിഞ്ഞാശേരിൽ,കെ. വൈ സാബു കുര്യന്തറയിൽ, മഞ്ജുമോൾ വിനോദ് തെക്കെരിക്കൽ,ജയശ്രീ സജി കരിമുണ്ടയിൽ (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ)വി. ജി. മനോഹരൻ വടക്കേകരയിൽ,അനിത സിജു പ്ലാന്തോട്ടത്തിൽ, സുജിത് സുകുമാരൻ തെക്കെരിക്കൽ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ). എന്നിവർ തെരഞ്ഞെടുത്തു.