വണ്ണപ്പുറം : കൊടക്കത്താനത്ത് മാത്യു .കെ.വി (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. ഭാര്യ : റോസിലി മാത്യു. കലൂർക്കാട് ചക്കാലക്കുന്നേൽ കുടുംബാംഗം. മക്കൾ : അഞ്ജു, അഞ്ജലി. മരുമക്കൾ : ബിബിൻസ് തോമസ് (മുളഞ്ഞനാനിയിൽ , മാറിക).