അടിമാലി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്‌ഷോപ്പ് കേരള യൂണിറ്റ് സമ്മേളനം ഇന്ന് നടക്കും. കാർഷിക ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ഗോപൻ കരമന ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.ആർ അനിൽ അദ്ധ്യക്ഷത വഹിക്കും.